Malayalam Fiction for Kids icon

6.7 by Sha K


Jun 22, 2017

About Malayalam Fiction for Kids

English

കുട്ടികള്‍ക്ക് വായിച്ചു രസിക്കാന്‍ ഒരു നോവല്‍

സെന്‍റെ അലൈന്‍സിലെ ഒഴിവുകാലം - ബാലസാഹിത്യം

1988-ല്‍ എഴുതിയ നോവല്‍. പ്രസിദ്ധീകരിക്കപ്പെടാതെ നീണ്ട 28 വര്‍ഷങ്ങള്‍ തട്ടിന്‍പുറത്ത് പൊടി പിടിച്ചു കിടന്നു. ചിതലരിക്കാതെ എലി കരണ്ടു തിന്നാതെ ബാക്കിയായ മിക്കിയുടേയും ജാക്കിന്‍റെയും ഹെറീറോ ദ്വീപിലേക്കുള്ള ആ സാഹസിക യാത്ര പൂര്‍വ്വ സ്മൃതികളുടെ ഒരു സ്മരണികയായി ഇവിടെ സമര്‍പ്പിക്കുന്നു.

വിരസമായ ഇടവേളകളിലും ഉറക്കം വരാത്ത രാത്രികളിലും ദീര്‍ഘിച്ച യാത്രകളിലും ഗൃഹാതുരമായ ഏകാന്തതകളിലും ഒരു സാന്ത്വനമായി ജാക്കും മിക്കിയും നിങ്ങളെ രസിപ്പിക്കാതെയിരിക്കില്ല.

What's New in the Latest Version 6.7

Last updated on Jun 22, 2017

Minor bug fixes and improvements. Install or update to the newest version to check it out!

Translation Loading...

Additional APP Information

Latest Version

Request Malayalam Fiction for Kids Update 6.7

Uploaded by

Út Quậy

Requires Android

Android 2.3.2+

Show More

Malayalam Fiction for Kids Screenshots

Comment Loading...
Languages
Languages
Searching...
Subscribe to APKPure
Be the first to get access to the early release, news, and guides of the best Android games and apps.
No thanks
Sign Up
Subscribed Successfully!
You're now subscribed to APKPure.
Subscribe to APKPure
Be the first to get access to the early release, news, and guides of the best Android games and apps.
No thanks
Sign Up
Success!
You're now subscribed to our newsletter.